പാറശാല: എസ്.എൻ.ഡി.പി യോഗം ആറയൂർ - കൊടത്തറക്കുഴി ശാഖ പ്രസിഡന്റ് പരശുവയ്ക്കൽ കൊടിത്തറക്കുഴി മേക്കുംകര പുത്തൻവീട്ടിൽ രവീന്ദ്രൻ (63,റിട്ട.ഖാദി ബോർഡ്) നിര്യാതനായി. ഭാര്യ:ജയ. മക്കൾ: അഞ്ജന,അംബരീഷ്. മരുമകൻ:വി.മനു സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.