kov

തിരുവനന്തപുരം: കവടിയാർ കുറവൻകോണം പണയിൽ വീട്ടിൽ (വൈ.ജി,.ആർ.എ - 39) എസ്. സുകുമാരൻ (ഗോപി 89) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ:ബിന്ദു, രഞ്ജിത്ത്,പരേതനായ പ്രമോദ്. മരുമകൻ: എസ്.കരുണാകരൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.