കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ ഇലവുങ്കൽ ചാക്കോ വർക്കി (75) നിര്യാതനായി. സംസ്‌കാരം കുട്ടമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: എൽസി. മക്കൾ: ഡെന്നി, ഡിങ്കിൾ