കൊട്ടാരക്കര: പുത്തൂർ തെക്കുംപുറം കുളങ്ങര ഇലവക്കാട് വീട്ടിൽ പരേതനായ കെ.കെ. കോരുതിന്റെ ഭാര്യ തങ്കച്ചി (83) നിര്യാതയായി. മകൻ: ബിജു കുളങ്ങര (കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്). മരുമകൾ: ജിൻസി തോമസ്.