വടക്കേമൈലക്കാട്: കുഴിവിള വീട്ടിൽ (പൂതക്കാട്) പരേതരായ ബാലകൃഷ്ണന്റെയും ജാനമ്മയുടെയും മകൻ രവീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അമ്പിളി.