ramani

മുടപുരം: ചിറയിൻകീഴ് മുട്ടപ്പലം അമ്മു നിവാസിൽ എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖ സെക്രട്ടറി സി.രാമചന്ദ്രന്റെ ഭാര്യ രമണി.എ (58) നിര്യാതയായി. സംസ്കാരം ഇന്ന്‌ രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ: രജിൻ.ആർ.ചന്ദ്രൻ, രജിത്ത് ആർ.ചന്ദ്രൻ. മരുമകൾ: ധന്യ .എം.