നെടുങ്ങോലം: കരടിമുക്ക് പണ്ടാരത്ത് വിള വീട്ടിൽ പരേതനായ കൊച്ചുമണിയുടെ ഭാര്യ ശാരദ (101) നിര്യാതയായി. മക്കൾ: ലീല, പ്രഭാകരൻ, മോഹനൻ. മരുമക്കൾ: സുരേന്ദ്രൻ, സുഷമ, ബേബി ശകുന്തള. സഞ്ചയനം 8ന് രാവിലെ 7ന്.