പത്തനാപുരം: ചേകം നെട്ടയത്ത് പുത്തൻവീട്ടിൽ എ. പത്മനാഭൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സജി, ശ്രീജ, ശൈലജ. മരുമക്കൾ: സോന, ബാബു, പ്രസാദ്. സഞ്ചയനം 9ന് രാവിലെ 8ന്.