
കിളിമാനൂർ:പുളിമാത്ത്,കരവാരം പഞ്ചായത്തുകളിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് തയ്യാറാക്കിയ വികസന വീഡിയോ - പുളിമാത്ത് പഞ്ചായത്തിലെ അരുവാരിക്കുഴി സ്കൂളിൽ ബി.സത്യൻ എം.എൽ.എ പ്രകാശനം ചെയ്തു.എൽ.ഡി.എഫ് കിളിമാനൂർ ജില്ലാ പഞ്ചായത്ത് സ്റ്റാനാർത്ഥി എസ്.സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സരളമ്മ,വാർഡ് സ്ഥാനാർത്ഥി അജിതകുമാരി എന്നിവർ പങ്കെടുത്തു.