yagappan

ചുഴലിക്കാറ്റ് ഭീതിയിൽ ലയങ്ങളിലുള്ളവരെല്ലാം മലയടിവാരത്തെ ക്യാമ്പുകളിൽ രക്ഷ തേടിയപ്പോഴും മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി യാഗപ്പൻ പൊൻമുടി വിട്ടുപോയില്ല .യാഗപ്പന്റെ കൂടുതൽ വിശേഷങ്ങൾ കേൾക്കാം.

വീഡിയോ : സുമേഷ് ചെമ്പഴന്തി