harshakumar

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ ൺെന്റൽ വിഭാഗത്തിലെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരത്തിന് അർഹനായ ഡോ. ഹർഷകുമാർ കെ. തിരുവനന്തപുരം ഗവ.ദന്തൽ കോളേജിലെ വൈസ് പ്രിൻസിപ്പലാണ്.