കടയ്ക്കാവൂർ: പളളിമുക്ക് പളളിവിളയിൽ മോഹനൻ (62, സി. ഐ. റ്റി. യു. വക്കം യൂണിറ്റ് അംഗം)നിര്യാതനായി.
ഭാര്യ :ശാന്ത. മക്കൾ :മിനി,അനിത. മരുമക്കൾ. സുനിൽകുമാർ, രാമദാസ്.സഞ്ചയനം 9ന് രാവിലെ 8ന്.