
പാണാവള്ളി : ഓടമ്പള്ളി ഗവ. യു.പി. സ്കൂളിലെ റിട്ട. അദ്ധ്യാപകൻ പാണാവള്ളി പഞ്ചായത്ത് 17ാംവാർഡ് ഗോകുലത്തിൽ ആർ. ഗോപിനാഥൻ നായർ (ഗോകുലം ഗോപി, 82) നിര്യാതനായി. ഭാര്യ :ഭഗീരഥിയമ്മ (റിട്ട. അദ്ധ്യാപിക, തളിയാപറമ്പ് എൽ.പി. സ്കൂൾ ). മക്കൾ: മായാരാജ്, മധു ബി. ഗോപൻ (കെ.എസ്.ആർ.ടി.സി. ചേർത്തല). മരുമക്കൾ: രാജേന്ദ്രൻ ( റിട്ട. എയർഫോഴ്സ്),രേഖ.