aboobacker

മാനന്തവാടി: അമ്പുകുത്തിയിൽ മായൻ അബൂബക്കർ (69)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നദീറ, നൗഷാദ്, നൗഫൽ. മരുമക്കൾ: സമദ് (മലഞ്ചരക്ക് വ്യാപാരി), ഷാഹിറ,തസ്നി.