
തിരുമല :വടകര നഗർ ജുവ ലിൽ അരയല്ലൂർ വിശ്വകർമ സമുദായം മുൻ സെക്രട്ടറിയും എഴുത്തുകാരനുമായ പലവേശം (84,റിട്ട . ബി എസ് എൻ എൽ ) നിര്യാതനായി. മക്കൾ : പി എസ്.കണ്ണൻ (കല്പന ജുവലറി തിരുമല ), പി എസ് സിന്ധു ( കാർഷിക സർവകലാശാല ).
മരുമക്കൾ : ജ്യോതി. എസ്. (കെ എസ് ഇ ബി സർക്കിൾ ഓഫീസ്, കാട്ടാക്കട ),രാജേന്ദ്രൻ .
സഞ്ചയനം : വ്യാഴാഴ്ച 8.30ന്.