പൂജപ്പുര :: തമലം കേശവദേവ് റോഡ്, കെ ആർ ആർ എ 237, രഞ്ജനയിൽ വി. ജയകുമാറിന്റെയും രത്നം ജെ കുമാറിന്റെയും മകൻ പ്രിൻസ് വിനോദ് (48) നിര്യാതനായി. ഭാര്യ: ഐശ്വര്യ പ്രിൻസ് (24 ന്യൂസ് ചാനൽ). മക്കൾ : അഭിനവ്, വൈഭവ്.