തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് നിന്ന് 7, 14, 21, 28 തീയതികളിൽ വെരാവലിലേക്കും 14, 17, 24, 31 തീയതികളിൽ തിരുവനന്തപുരത്തേക്കുമുള്ള വീക്കിലി എക്സ്‌പ്രസ് ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.