വർക്കല:മേൽവെട്ടൂർ ബീന നിവാസിൽ പ്രിയദർശനൻ.എസ്(65) നിര്യാതനായി.ഭാര്യ :ബീന. മക്കൾ :പ്രബിൻ,അശ്വതി. മരുമക്കൾ :അനൂപ്, അശ്വതി.സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.