തൃക്കണ്ണാപുരം : ടാഗോർ റോഡിൽ ശിവഗംഗയിൽ ടി.ആർ.എ 70 ബിയിൽ വേലപ്പൻ നായർ (80, റിട്ട. വി.എം. മിൽസ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലതികകുമാരി വി, സിന്ധു വി. മരുമക്കൾ: ഹേമചന്ദ്രൻ നായർ ജി. (റിട്ട. ആർമി), രാമചന്ദ്രൻനായർ വി. (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
പ്രസന്നകുമാരി
തിരുമല : കുന്നപ്പുഴ വിശാഖത്തിൽ മധുസൂദനൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (59) നിര്യാതയായി. മക്കൾ: ശീതൾ (ട്രഷറി), ഷാരോൺ (വിദേശം). മരുമക്കൾ: രഞ്ജിത്ത് (വിദേശം), അഞ്ജന (ടെക്നോപാർക്ക്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.