വിതുര:കൊപ്പം ആരുണാലയത്തിൽ ബാലകൃഷ്ണൻെറ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: സുശീല, ശാന്ത,മോഹൻകുമാർ.മരുമക്കൾ:അംബിക,പരേതരായ അളഗർ, രാജപ്പൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക്.