s

മലയിൻകീഴ് :പൊറ്റയിൽ കുന്നുവിള ദേവീക്ഷേത്രത്തിനുസമീപം എൻ. സോമനാഥൻ (85) നിര്യാതനായി. സി. ശാന്തമ്മ (റിട്ട. ഗവ. പ്രസ്) യാണ് ഭാര്യ. മക്കൾ: സുരേഷ്ചന്ദ്രബാബു, സതീഷ്ചന്ദ്രഭാനു, സുബാഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്രബോസ്. സഞ്ചയനം വ്യാഴാഴ്ച 8 മണിക്ക്.