പാറശാല: വലിയത്തോട്ടം പുത്തൻവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ പി.തുളസി (72) നിര്യാതയായി. മക്കൾ: എ.ശ്രീകുമാരി, എ.രാജൻ. മരുമക്കൾ: എ.ചെഞ്ചിൽ കുമാർ,എസ്.ശ്രീലത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10 ന്.