
കോവളം:മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ വിഴിഞ്ഞം ആലുനിന്നവിള ഖാദിരിയ മൻസിലിൽ ഹാജി ഷംഊൺ സാഹിബ് (95) നിര്യാതനായി. ഭാര്യ: സലീക്കത്ത് ബീവി, നൂർജഹാൻ. മക്കൾ: സൗദാ ബീവി, സൈഫുള്ള, അബ്ദുൽ നാസർ (യു.എ.ഇ), സഫിയ ബീവി. മരുമക്കൾ : ഷറഫുദീൻ, വഹീദബീവി, സുമയ്യ ബീവി, താജുദ്ദീൻ (ദുബൈ).