നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി മൂലൻവീട്ടിൽ എം.കെ. തോമസ് (66) നിര്യാതനായി. ഭാര്യ: ശലോമി. മക്കൾ: ഡെന്നി, ഡിനി, ഡിന. മരുമക്കൾ: സോണി, വിക്ടർ, പ്രഭ.