sumathi

അഞ്ചാലുംമൂട്: തൃക്കരുവ, മാവഴികത്ത് വീട്ടിൽ പരേതനായ സുകുമാരപണിക്കരുടെ ഭാര്യ സുമതി (83) നിര്യാതയായി. സഞ്ചയനം 10ന് രാവിലെ 7ന്. മക്കൾ: സുശീല, ശ്രീലേഖ. മരുമക്കൾ: രാജേന്ദ്രൻ, മോഹൻദാസ്.