പുനലൂർ: മാത്ര തിരുവഴിമുക്കിൽ മങ്ങാട്ട് പുത്തൻവീട്ടിൽ ജനാർദ്ദനൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഉഷാകുമാരി, സാബു, ഷാജി. മരുമക്കൾ: സി. ബാബു, മഞ്ചു, ശശിലത.