കല്ലമ്പലം: പാളയംകുന്ന് ജോണി ഭവനിൽ പരേതനായ കെ. സുകുമാരന്റെ ഭാര്യ ജി.രുഗ്മിണി (89) നിര്യാതയായി. മക്കൾ: സുഗന്ധി, ജോണി, ലില്ലി. മരുമക്കൾ: വിജയൻ, സഹജ, പുഷ്പരാജൻ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.
ഫോട്ടോ: രുഗ്മിണി