കല്ലമ്പലം: ചെമ്മരുതി പ്രാലേയഗിരി തോപ്പുവിള വീട്ടിൽ മാധവൻ (77) നിര്യാതനായി. ഭാര്യ: എൻ.രാധാമണി. മക്കൾ: സൽമ, സൽന, സജിന. മരുമക്കൾ: വിജയൻ, പ്രദീപ്, പ്രശാന്തൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.