s

കടയ്ക്കാവൂർ: മേൽകടയ്ക്കാവൂർ കല്ലിതോട്ടം വീട്ടിൽ ഉഷയുടെ മകൻ സുമേഷ് (29)നിര്യാതനായി. സഹോദരൻ സുനിൽ.