
യാത്രകൾക്കിടെ രാഷ്ട്രീയക്കാർ ഭക്ഷണം കഴിക്കാൻ കുറ്റിച്ചൽ ആമിന പുട്ടുകടയിലെത്തിയാൽ 'കൊടിനിറം ' നോക്കിയാകും ഭക്ഷണം നൽകുന്നത്. ഏതു പാർട്ടിക്കാർ വന്നാലും ഇവിടെ രാഷ്ട്രീയം പറയാമെന്നു മാത്രമല്ല ,അവരവരുടെ 'ടേസ്റ്റ് ' അനുസരിച്ചുള്ള ചൂടുള്ള പുട്ട് ഇവർക്ക് നൽകുകയും ചെയ്യും.കാണാം ആ കാഴ്ചകൾ
വീഡിയോ : സുമേഷ് ചെമ്പഴന്തി