vilavoorkal

മലയിൻകീഴ് :എൽ.‌ഡി.എഫ് വിളവൂർക്കൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ.പള്ളിച്ചൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.