നെടുമങ്ങാട്: പൂവത്തൂർ രജനി വിലാസത്തിൽ അപ്പുക്കുട്ടൻ നായർ (76) നിര്യാതനായി. ഭാര്യ: യശോദാമ്മ. മക്കൾ: രമേഷ്, രജനി, രതീഷ്. മരുമക്കൾ: സീന (ട്രഷറി), സന്തോഷ് കുമാർ, പ്രിയങ്ക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.