ചിറയിൻകീഴ് :പെരുങ്ങുഴി തൊടിയിൽ വീട്ടിൽ കെ.അയ്യപ്പൻ ആചാരി (74, റിട്ട.ഹിന്ദുസ്ഥാൻ ലാറ്റക്സ് ) നിര്യാതനായി. ഭാര്യ: രാജമ്മ, മക്കൾ: അഭിലാഷ്, അനിത. മരുമക്കൾ: കണ്ണൻ, ദേവി.