sainik

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അപേക്ഷയോടെപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ സൈനിക സ്‌കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി 18 വരെ നീട്ടി. ഫെബ്രുവരി 7-നാണ്പരീക്ഷ.

സൈനിക സ്‌കൂളിലെ 2021-22 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. വെബ് സൈറ്റ് https://aissee.nta.ac.in

ഹി​ന്ദി​പ്ര​ചാ​ര​ ​സ​ഭ​യി​ൽ​ ​എം.​എ,​ ​എം.​ഫി​ൽ,​ ​പി.​എ​ച്ച്ഡി​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ദ​ക്ഷി​ണ​ഭാ​ര​ത​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​യു​ടെ​ ​പ​ടി​ഞ്ഞാ​റേ​ ​കോ​ട്ട​യി​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഹി​ന്ദി​ ​എം.​എ,​ ​എം.​ഫി​ൽ,​പി​ ​എ​ച്ച്.​ഡി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.​ ​ഫോ​ൺ​:​ 0471​ 2473869.