ധനുവച്ചപുരം: പുതുവായിക്കോണത്ത് വി എസ് ഭവനിൽ വിജയകുമാർ വി .എ (49) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ആർച്ച വിജയൻ , ആർദ്ര വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.