നെടുമങ്ങാട്: പുതുക്കുളങ്ങര വിട്ടിൽകോണം സതീഷ് ഭവനിൽ ചെല്ലപ്പൻ ചെട്ടിയാർ (82 ) നിര്യാതനായി. ഭാര്യ സീത.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.