abdul-rasheed

കഴക്കൂട്ടം: പള്ളിപ്പുറം സി. ആർ.പി.എഫിന് സമീപം കലാവീട്ടിൽ അബ്ദുൽ റഷീദ് (86, പാലക്കാട് നെന്മാറ ഗവ. സ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ പരേതയായ സാറാബീവി. മക്കൾ: സവാദ്, സുബൈറ, ഷിബിന, സെബു.