ആയൂർ: ചിതറ വേങ്കോട് വൃന്ദാവനത്തിൽ ഉണ്ണിക്കൃഷ്ണപിള്ള (57, റിട്ട. അദ്ധ്യാപകൻ, പേഴുംമൂട്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. പ്രഥമാദ്ധ്യാപിക, യു.പി.എസ്, പേഴുംമൂട്). മക്കൾ: നന്ദുകൃഷ്ണ, കീർത്തി കൃഷ്ണ. മരുമകൻ: കിരൺ കുമാർ.