vijayan-ck-

KOB-CK VIJAYAN

അയ്മനം: പതിമറ്രം വീട്ടിൽ പരേതനായ കുഞ്ഞന്റെ മകൻ സി.കെ വിജയൻ(റിട്ട.പ്യാരികമ്പനി 78) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി, പാലാ വേലിക്കകത്ത് കുടുംബാംഗം. മക്കൾ: ബിന്ദു (ദന്തൽ കോളേജ് ഗാന്ധിനഗർ), പ്രിയ, മഹേഷ് (കെ.എസ്.ഇ.ബി കോട്ടയം സെന്റർ). മരുമക്കൾ: ബിജു (ഏറ്റുമാനൂർ), ബിജു (തുരുത്തി), സുജ (ചീപ്പുങ്കൽ).