സാധനാനിഷ്ഠനാകുമ്പോൾ മരുഭൂമിയിൽ മരീചിക കാണുന്ന പോലെ ചില കാഴ്ചകൾ കാണാം. അത് യഥാർത്ഥ പൊരുളല്ലെന്ന് അപ്പോൾ തന്നെ മനസിലാക്കണം.