വർക്കല: മേൽവെട്ടൂർ ഉഷസിൽ (വർക്കല മുണ്ടയിൽ പ്രഭാവതിമന്ദിരം) കെ.ചന്ദ്രപ്രകാശ് (ബോബൻ, 58) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ഡോ.കൃഷ്ണപ്രഭ, ആദിത്യ കൃഷ്ണൻ. സഞ്ചയനം ഡിസംബർ 11 രാവിലെ 8ന്.