kob-rudran nair 62
പള്ളിക്കത്തോട്: ആനന്ദവിലാസം രുദ്രൻ നായർ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: അരുൺ,അപർണ,ആതിര,അഞ്ജന. മരുമകൻ: വിഷ്ണു.