ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം കുന്നിൽ വീട്ടിൽ അഹമ്മദ് കബീർ ഹാജിയുടെ ഭാര്യ ബീമ കുഞ്ഞ് ( 64) നിര്യാതയായി. മക്കൾ: നസീർ, ഷാനവാസ്, റസീന ബീവി, നസീറാ ബീവി, മുംതാസ്. മരുമക്കൾ: നൂർജഹാൻ, ഫാഹിറ, സൈനുദ്ദീൻ, ഷാജഹാൻ, റഹീം.