c-e-peter-80

കുമ്പളങ്ങി: ചാലാവീട്ടിൽ സി.ഇ. പീറ്റർ (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജിജി, ജൂഡി, റാണി. മരുമക്കൾ: ബാബു, ഷാജി, ജോഷി.