കൊല്ലം: വീടിന്റെ സിറ്റൗട്ടിൽ അബോധാവസ്ഥയിൽക്കിടന്ന യുവാവ് മരിച്ചു. ചടയമംഗലം നിലമേൽ നെട്ടയം ചരുവിള പുത്തൻ വീട്ടിൽ അനിൽകുമാറാണ് (42) മരിച്ചത്. അനക്കമില്ലാതെ കിടക്കുന്നതുകണ്ട് അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അവിവാഹിതനാണിയാൾ