arundas-27

തേവലക്കര: പാലയ്ക്കൽ ഹരിഭവനത്തിൽ വിഷ്ണുദാസിന്റെയും രമണി ദാസിന്റെയും മകൻ അരുൺ ദാസ് (27) നിര്യാതനായി. സഹോദരൻ: ഹരികൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.