robert-a-90

പു​ല്ലി​ച്ചി​റ: റെ​ക്‌​സ് ഭ​വ​നിൽ എ. റോ​ബർ​ട്ട് (90) ല​ണ്ട​നിൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ. മ​ക്കൾ: റെ​ക്‌​സ് റോ​ബർ​ട്ട്, റീ​ന റോ​ബർ​ട്ട്, റി​മോൾ​ഡ് റോ​ബർ​ട്ട്. മ​രു​മ​ക്കൾ: എൽ​വിൻ ഡി​ക്രൂ​സ്, സു​മ, റൊ​ണാ​ക്.