കുണ്ടറ: വെള്ളിമൺ വാലയിൽ പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ വിക്ടോറിയ (72) നിര്യാതയായി. മക്കൾ: ജോയി, ലിസി, ബോസ്, ജോസ്, ബിജു. മരുമക്കൾ: ഷീജ, ജോൺ, അമ്പിളി, സിന്ധു, അനു.