suraj

ഷൂട്ടിംഗ് ഡിസംബർ 15ന് തിരുവനന്തപുരത്ത്

സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​കു​ന്നു.​ ​ശ്രീ​ഗോ​കു​ലം​ ​ഫി​ലിം​സ് ​(​പ്രൈ​)​ ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഡി​സം​ബ​ർ​ 15​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങും.
നാ​ല് ​ക്രൈം​ ​സ്റ്റോ​റി​ക​ൾ​ ​ചേ​ർ​ന്നൊ​രു​ക്കു​ന്ന​ ​ആ​ന്തോ​ള​ജി​ ​ചി​ത്ര​മാണി​ത്.​ സ​ന്തോ​ഷ് ​ശി​വ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ഇ​താ​ദ്യ​മാ​ണ്.​ ​എസ്. സുരേഷ് ബാബുവാണ് ചി​ത്രത്തി​ന്റെ രചന നി​ർവഹി​ക്കുന്നത്. താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.
മ​ഞ്ജു​വാ​ര്യ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെയ്ത ​ജാ​ക്ക് ​ആ​ൻ​ഡ് ​ജി​ൽ​ ​ഗോ​കു​ലം​ ​മൂ​വീ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.
ത​മി​ഴി​ലെ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​മാ​ ​ന​ഗ​ര​ത്തി​ന്റെ​ ​റീ​മേ​ക്കാ​ണ് ​സ​ന്തോ​ഷ് ​ശി​വ​ന്റെ​ ​മ​റ്റൊ​രു​ ​പ്രോ​ജ​ക്ട്.