കുന്നപ്പുഴ : ഞാലിക്കോണം ഗൗരി മന്ദിരത്തിൽ കൃഷ്ണ കുമാർ( 54,യദു ഫർമ) നിര്യാതനായി. ഭാര്യ : ബിന്ദു കൃഷ്ണ കുമാർ. മക്കൾ : രുഗ്മ കൃഷ്ണൻ, യദു കൃഷ്ണൻ. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.